Malayalam Calender

മലയാളം കലണ്ടർ നിങ്ങളുടെ വിരൽത്തുമ്പിൽ

Get Calender

 Responsive image


Just send a mail to obidostechnologies@gmail.com with the subject Calendar Subscription and you will get the calendar on your device.

നിങ്ങളുടെ ജിമെയിൽ നിന്നും obidostechnologies@gmail.com എന്ന ഈമെയിലിലേക്കു 'Calendar Subscription' എന്ന് ഒരു മെയിൽ അയക്കുക. ഉടൻ തന്നെ കലണ്ടർ ലഭിക്കുന്നതാണ്.

About

പരമ്പരാഗത കേരള കലണ്ടറാണ് മലയാള കലണ്ടർ അഥവാ കൊല്ല വർഷം. ചുവടെയുള്ള കലണ്ടർ മലയാള തീയതികൾ, നക്ഷത്രം, നാഴിക എന്നിവ കാണിക്കുന്നു.

ഓരോ വർഷത്തെ കലണ്ടർ തനിയെ തന്നെ അപ്ഡേറ്റ് ആകുന്നതാണ്. ഉത്സവങ്ങൾ, ആചരണങ്ങൾ എന്നിവ കാണിക്കുന്നു.

instructions

 Responsive image 

Step 1: ഇനി നിങ്ങളുടെ Andriod ഫോണിൽ Calendar ആപ്പ് തുറക്കുക .

 Responsive image 

Step 2: കലണ്ടർ Refresh ചെയ്യുക.

 Responsive image 

Step 3: കലണ്ടർ ആപ്പിലെ മെനു അമർത്തുക.

 Responsive image 

Step 4: നിങ്ങൾക്ക് ലഭിക്കുന്ന മെനുവിൽ നിന്നും Settings തിരഞ്ഞെടുക്കുക.

 Responsive image 

Step 5: അടുത്ത് ലഭിക്കുന്ന സ്ക്രീനിൽ Show More ക്ലിക്ക് ചെയ്യുക .

 Responsive image 

Step 6: അടുത്ത സ്ക്രീനിൽ നിന്നും മലയാളം കലണ്ടർ ക്ലിക്ക് ചെയ്യുക.

 Responsive image 

Step 7: എന്നിട്ട് Sync ബട്ടണ്‍ On ആക്കുക.