ജനനം ഏതു നക്ഷത്രത്തിൽ? (Birth Star Calculation)
ഒരു ദിവസം തുടങ്ങുന്നത് ഉദയാല്പരം ആണ്. അതായത് ഏകദേശം 6 മണി. (കാലദേശങ്ങൾ അനുസരിച്ചു ഉദയം കണക്കാക്കണം)
1 (൧) നാഴിക = 24 Minute
2.5 (൨.൫) നാഴിക = 1 hour
ഉദാഹരണത്തിന് ജനനം രാവിലെ 8 മണി ആണെന്നിരിക്കട്ടെ. നക്ഷത്രം അത്തം (7 - 29).
മുകളിലത്തെ കണക്കു പ്രകാരം 7 x 24 = 168 മിനിറ്റ് വരെ അത്തം നക്ഷത്രം.
മണിക്കൂർ കണക്കിന് 168 / 60 = 2 മണിക്കൂർ 48 മിനിറ്റ്.
അപ്പോൾ രാവിലെ 8:48 വരെ അത്തം നക്ഷത്രം, അത് കഴിഞ്ഞാൽ ചിത്തിര.
അതുകൊണ്ടു ജന്മനക്ഷത്രം അത്തം